-
തീ3
- വി.
-
ഭംഗിയുള്ള
-
പ്രീയപ്പെട്ട
-
മധുരമായ
-
തീ1
- നാ.
-
വസ്തുക്കൾ കത്തുമ്പോഴുണ്ടാകുന്ന ചൂടും പ്രകാശവുമുള്ള ജ്വാല
-
കൊടുവേലി. (പ്ര.) തീകടയുക = തടിക്കഷണങ്ങൾ കൂട്ടിയുരുമ്മി തീയുണ്ടാക്കുക. തീകായുക = തീയുടെ അടുത്തിരുന്നു കുളിരുമാറ്റുക. തീയോടുകളിക്കുക = വളരെ അപകടകരമായ ഒന്നിനെ നിസ്സാരമാക്കിപെരുമാറുക. എരിതീയിൽ എണ്ണപകരുക = നേരത്തേതന്നെ വഷളായിരിക്കുന്ന കാര്യം കൂടുതൽ വഷളാക്കുക
-
തീ2
- വി.
-
ചീത്തയായ
- നാ.
-
തിന്മ, പാപം
-
ധി
- നാ.
-
ഇരിപ്പിടം
-
പാത്രം
-
ധീ
- നാ.
-
ഭക്തി
-
അറിവ്, ധാരണ
-
ബുദ്ധി, മനസ്സ്, ഗ്രഹണശേഷി, ചിന്താശക്തി
-
മാനസീകാവസ്ഥ, ഉദ്ദേശ്യം
-
ആശയം, അഭിപ്രായം
-
ശാസ്ത്രം, കല
-
മതചിന്ത
-
മനനം, ധ്യാനം
-
പ്രാർഥന
-
ദീ
- നാ.
-
ക്ഷയം, നാശം
-
മർമഭേദക, -ദി
- വി.
-
മർമത്തെ മുറിക്കുന്ന, ഹൃദയത്തെ ഭേദിക്കുന്ന, അത്യന്തം വേദനിക്കുന്ന
-
അനപരാധൻ, -ധി
- വി.
-
അപരാധം ചെയ്യാത്തവൻ, നിരപരാധി
-
കാകച്ഛദം, -ദി
- നാ.
-
കരിങ്കുരികിൽ, കുണ്ടികുലുക്കി
-
ചെറുകുടുമ, തലയുടെവശത്തു കാണപ്പെടുന്ന മുടിക്കെട്ട്
-
പദാതൻ, -തി
- നാ.
-
കാലാൾപ്പടയാളി
-
പാദചാരി