1. തുഗ

    Share screenshot
    1. മുളവെണ്ണ
    2. കൂവനൂറ്
  2. തുക1

    Share screenshot
    1. പണം
    2. ആകെയുള്ളത്, ഒന്നിലധികം സംഖ്യകൾ കൂട്ടിക്കിട്ടിയ സംഖ്യ
  3. തുക2

    Share screenshot
    1. "തുകയ്ക്കുക" എന്നതിൻറെ ധാതുരൂപം.
  4. ദു:ഖ

    Share screenshot
    1. ദു:ഖിപ്പിക്കുന്ന, മനോവേദന ജനിപ്പിക്കുന്ന
    2. അസുഖകരമായ, ക്ലേശകരമായ, ദു:ഖത്തെ സംബന്ധിച്ച, ദു:ഖിപ്പിക്കുന്ന കാര്യത്തെ സംബന്ധിച്ച
  5. ദുഘ1

    Share screenshot
    1. പാൽ നൽകുന്ന
  6. ദുഘ2

    Share screenshot
    1. (സമാസാന്ത്യത്തിൽ) കറവപ്പശു

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക