-
തുടി1
- തുടിപ്പ്
- കൈകൊണ്ടു വെള്ളത്തിൽത്തട്ടൽ
-
തുടി2
- ഒരു സംഗീതോപകരണം
- കിണറ്റിൽനിന്നും വെള്ളം വലിച്ചുകയറ്റാൻ തടികൊണ്ടു നിർമിക്കുന്ന ഒരുപകരണം, കപ്പിപോലെ കറങ്ങുന്ന ഒരു പണിത്തരം
- ഒരുമർമം, കഴുത്തിനും നാഭിക്കും ഇടയിലുള്ളത്
-
തുടി3
- വലിപ്പം
-
തുടി4
- കൊട്ടം
- ചിറ്റേലം
-
തുടി5
- കാലത്തിൻറെ ഒരു അളവ്
-
ദുഡി
- ഒരിനം ചെറിയ ആമ