1. തുട1

    Share screenshot
    1. കാമ്പുപോലെയുള്ള തുട
    2. തുടയുടെ ഉൾവശം. തുടവാർപ്പ് = തുടയിൽ ഉണ്ടാകുന്ന ഒരുതരം വ്രണം
  2. തുട2

    Share screenshot
    1. തവണ, പ്രാവശ്യം
  3. തുട3

    Share screenshot
    1. "തുടയ്ക്കുക" എന്നതിൻറെ ധാതുരൂപം.
  4. തുറ്റ്

    Share screenshot
    1. ഭക്ഷണം
    2. ചോറ്
    3. തിങ്ങിനിറങ്ങ അവസ്ഥ
  5. തൂറ്റ്

    Share screenshot
    1. തൂറ്റൽ, അതിസാരം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക