-
തുപ്പ്1
- നാ.
-
തുപ്പുക എന്ന പ്രവൃത്തി
-
തുപ്പ്2
- നാ.
-
തുമ്പ്
-
തൂപ്പ്1
- നാ.
-
ചപ്പും ചവറും
-
അടിച്ചുവാരൽ
-
തൂപ്പ്2
- നാ.
-
ഇലകളോടുകൂടിയ ചില്ല. (പ്ര.) തൂപ്പ് ഒടിക്കുക