1. തുപ്പ്1

    1. നാ.
    2. തുപ്പുക എന്ന പ്രവൃത്തി
  2. തുപ്പ്2

    1. നാ.
    2. തുമ്പ്
  3. തൂപ്പ്1

    1. നാ.
    2. ചപ്പും ചവറും
    3. അടിച്ചുവാരൽ
  4. തൂപ്പ്2

    1. നാ.
    2. ഇലകളോടുകൂടിയ ചില്ല. (പ്ര.) തൂപ്പ് ഒടിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക