-
തുമ്പ1
- നാ.
-
ഒരു ഏകവാർഷികസസ്യം, തുമ്പച്ചെടി
-
തുമ്പ2
- നാ.
-
അടുപ്പ്
-
നെല്ലുസൂക്ഷിക്കുവാൻ മുളകൊണ്ടു നിർമിക്കുന്ന കുട്ട
-
തുമ്പ്
- നാ.
-
തെളിവ്
-
അറ്റം
-
വിവേകം
-
നാര്
-
ബട്ടൺ
-
തൂമ്പ1
- നാ.
-
കിളയ്ക്കുവാനുള്ള ഒരുപകരണം, മൺവെട്ടി, കൈക്കോട്ട്
-
തൂമ്പ2
- നാ.
-
ഈറകൊണ്ട് നിർമിച്ച ഒരിനം കൂട
-
തൂമ്പ്
- നാ.
-
വയറ്
-
വെള്ളം വാർന്നുപോകാനുള്ള ദ്വാരം