-
തുരം1
- ധർമം
- കാര്യവിചാരം
- ചുമതല
-
തുരം2
- തിടുക്കം
- കുതിരയുടെ ഗതിഭേദം പതിനൊന്നു വിധം ഉള്ളതിൽ ഒന്ന്
-
തുരം3
- കുഴി, മാളം
-
തൂരം
- ഒരു സംഗീതോപകരണം
-
ദൂരം
- അകലെ, അകലെനിന്ന്, അകലത്തേക്ക്
- അകലം, സ്ഥലസംബന്ധമായ അകൽച്ച
-
ധുരം
- നുകം
- കഴ
- ചുമട്, ഭാരം
- അച്ചുതണ്ടിലെ ആണി, അക്ഷകീലം