-
തുരുമ്പ്
- നാ.
-
ഇരുമ്പിൽ നനവോ ഈർപ്പമോ തട്ടുമ്പോൾ അതിൻറെ പുറത്തു പ്രത്യക്ഷപ്പെടുന്ന ദ്രവിച്ച പദാർഥം
-
തുച്ഛമായത്
-
ചകിരിയുടെയും മറ്റും ചെറിയ നാര്. (പ്ര.) തുരുമ്പുപിടിക്കുക = നശിക്കുക, ദ്രവിക്കുക