1. തുലാധാരം

    1. നാ.
    2. തുലാംരാശി
    3. ത്രാസിൻറെ തട്ടു തൂക്കുന്ന ചരട്
  2. തുലാധരം

    1. നാ.
    2. തുലാംരാശിയുടെ അടയാളമായ ത്രാസ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക