1. തുല്ല്

    1. നാ.
    2. കളികളിൽ തോൽവിസമ്മതിക്കൽ
    3. മത്സരക്കളിയിൽ ഇറ്റയ്ക്ക് അൽപനേരം കളിനിർത്തിക്കാൻ എതിരാളിയോടുപറയുന്ന വാക്ക്
    4. നിറുത്ത്. (പ്ര.) തുല്ലിടുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക