1. തുല1

    Share screenshot
    1. തുലാം രാശി
    2. ത്രാസ്, ത്രാസിൻറെ തട്ടുകൾ തൂങ്ങുന്ന തണ്ട്
    3. സാമ്യം
    4. തൂക്കത്തിൻറെ ഒരളവ്, തൂക്കം കണക്കാക്കൽ
    5. ഉത്തരത്തോടുചേർന്നു വീടിൻറെ മേൽക്കൂരതാങ്ങുന്ന തടി
  2. തുല2

    Share screenshot
    1. "തുലയുക" എന്നതിൻറെ ധാതുരൂപം.
  3. തൂല

    Share screenshot
    1. പഞ്ഞി
    2. പരുത്തിച്ചെടി
    3. വിളക്കിലെ തിരി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക