-
കടുന്തൂക്ക്, -തൂക്കം
- കിഴുക്കാംതൂക്കായിട്ടുള്ള സ്ഥലം, വളരെയധികം ചരിഞ്ഞുകിടക്കുന്ന സ്ഥലം
-
ഗരുഡൻ തൂക്കം
- ഒരു വഴിപാട്
-
തൂക്കം
- ഉറക്കം
- ഭാരം
- ഭാരം അളക്കാനുപയോഗിക്കുന്ന കട്ടി
- ഭാരം അളക്കാനുള്ള ഉപകരണം
- തൂങ്ങിക്കിടക്കൽ, ഒരു വഴിപാട്