1. തുമ്പ1

    Share screenshot
    1. ഒരു ഏകവാർഷികസസ്യം, തുമ്പച്ചെടി
  2. തുമ്പ2

    Share screenshot
    1. അടുപ്പ്
    2. നെല്ലുസൂക്ഷിക്കുവാൻ മുളകൊണ്ടു നിർമിക്കുന്ന കുട്ട
  3. തുമ്പ്

    Share screenshot
    1. തെളിവ്
    2. അറ്റം
    3. വിവേകം
    4. നാര്
    5. ബട്ടൺ
  4. തൂമ്പ്

    Share screenshot
    1. വയറ്
    2. വെള്ളം വാർന്നുപോകാനുള്ള ദ്വാരം
  5. തൂമ്പ1

    Share screenshot
    1. കിളയ്ക്കുവാനുള്ള ഒരുപകരണം, മൺവെട്ടി, കൈക്കോട്ട്
  6. തൂമ്പ2

    Share screenshot
    1. ഈറകൊണ്ട് നിർമിച്ച ഒരിനം കൂട

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക