1. തൂയം1

    1. നാ.
    2. പരിശുദ്ധി
  2. തൂയം2

    1. നാ.
    2. അറ്റം
  3. തുയ്യം1

    1. നാ.
    2. മേന്മ
    3. തികവ്
    4. വെണ്മ
    5. പരിശുദ്ധി
  4. തുയ്യം2

    1. നാ.
    2. അറ്റം, മുകളറ്റം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക