1. തുവൽ, തോൽ

    Share screenshot
    1. വസ്ത്രം
    2. തുകൽ
    3. ഇലച്ചില്ലയോടുകൂടിയ മരക്കൊമ്പ്
  2. തുവാല, തുവ്വാല

    Share screenshot
    1. കൈലേസ്, ഉറുമാൽ
  3. തൂവൽ1

    Share screenshot
    1. പക്ഷികളുടെ ശരീരത്തെ ആവരണംചെയ്യുന്ന വസ്തു
    2. തൂലിക, പേന
    3. ചായം തേക്കാനുള്ള ബ്രഷ്
    4. മരത്തിൻറെയോ ചെടിയുടെയോ ചില്ല
    5. നിസ്സാരവസ്തു
  4. തൂവൽ2

    Share screenshot
    1. തൂകൽ
    2. ചാറ്റൽ മഴ
  5. തൂവാല

    Share screenshot
    1. ചെറിയ ടവ്വൽ, കൈലേസ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക