-
തെറ്റുക
- ക്രി.
-
തെറ്റുപറയുക, ശരിയല്ലാതാവുക
-
തെന്നുക
-
ശരിയായസ്ഥാനത്തുനിന്നും മാറുക
-
മുടങ്ങുക
-
വെള്ളം ശക്തിയോടെ തെറിപ്പിക്കുക
-
തേടുക
- ക്രി.
-
പ്രാപിക്കുക
-
തിരയുക
-
ഉണ്ടാവുക
-
ഉണ്ടായിരിക്കുക
-
നേടുക
-
തേറ്റുക
- ക്രി.
-
തേറ്റം ഉണ്ടാക്കുക