1. തേട്ടം

    1. നാ.
    2. തേടിവയ്ക്കൽ
    3. തേടിവച്ചത്
    4. ആരായൽ. "തേട്ടത്തേക്കാൽ നല്ലത് സൂക്ഷം" (പഴ.)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക