1. തേപ്പ്

    Share screenshot
    1. തേക്കുകയെന്ന പ്രവൃത്തി
    2. ഒന്നു മറ്റൊന്നിനോട് ചേർത്തുവച്ച് അമർത്തി വീണ്ടും വീണ്ടും ഉരയ്ക്കുക
    3. തേച്ചുപിടിപ്പിച്ച പദാർഥം
    4. നടൻറെ മുഖത്ത് ചായം തേച്ചുപിടിപ്പിക്കൽ. തേപ്പുകരണ്ടി = സിമന്റും മറ്റും തേച്ചുപിടിപ്പിക്കാൻ കല്ലന്മാർ ഉപയോഗിക്കുന്ന ഉപകരണം. തേപ്പുപലക = ഉളിയും മറ്റും തേച്ചു മൂർച്ചവരുത്താൽ ആശാരിമാർ ഉപയോഗിക്കുന്ന പലക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക