-
തേരാളി
- നാ.
-
തേരുതെളിക്കുന്നവൻ
-
തേരിൽനിന്നു യുദ്ധംചെയ്യുന്നവൻ
-
തരള2
- നാ.
-
മദ്യം
-
തേനീച്ച
-
കഞ്ഞി
-
കാടി
- പുരാണ.
-
വൈഷ്ണവിയുടെ കുലത്തിലുള്ള എട്ടു ദേവിമാരിൽ ഒരാൾ
-
താരള
- വി.
-
ഇളകുന്ന
-
തരള1
- വി.
-
പ്രകാശമുള്ള, വെട്ടിത്തിളങ്ങുന്ന
-
വിറയലുള്ള, ഇളകുന്ന
-
ദ്രവരൂപമായ
-
വിസ്താരമുള്ള
-
ക്ഷണഭംഗുരമ്മായ (ചപലമായ)
-
വിലസമുള്ള
- നാ.
-
തരളത
-
തിരളി
- നാ.
-
ഒരു ചെറിയ മരം, വയനവൃക്ഷം
-
(വയനയിലയിൽ പുഴുങ്ങിയെടുക്കുന്ന) ഒരു പലഹാരം
-
തിരൾ
- വി.
-
വർധിച്ച
-
പൂർണമായ
-
ഉള്ള
-
വലിയ
-
ധാരാളി
- വി.
-
ധാരാളമായി പണം ചെലവഴിക്കുന്ന