1. തെറ്റ

    1. നാ.
    2. വരിതെറ്റിനിൽക്കുന്നത്
  2. തെറ്റ്

    1. നാ.
    2. വഴുതൽ
    3. ശരിയല്ലാത്തത്
    4. ഉചിതമല്ലാത്തത്
    5. തെന്നൽ
  3. തേട്

    1. -
    2. "തേടുക" എന്നതിൻറെ ധാതുരൂപം.
  4. തേറ്റ1

    1. നാ.
    2. ചിലജന്തുക്കളുടെ നീളമേറിയ പല്ല്
  5. തേറ്റ2

    1. നാ.
    2. തേറ്റമരം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക