-
തെൻ1
- തെക്കുള്ള
-
തെൻ2
- "തെന്നുക" എന്നതിൻറെ ധാതുരൂപം.
-
തേൻ
- പൂക്കളിൽനിന്നും എടുത്ത് തേനീച്ചകൾ ശേഖരിച്ചുവയ്ക്കുന്ന മധുര പാനീയം
-
തേന
- (തച്ഛബ്ദതൃതീയ ഏ.വ. പുല്ലിംഗത്തിലും നപുംസകത്തിലും) അവനാൽ, അതിനാൽ
-
ധേന
- നദി
- പശു
- വാക്ക്