1. തൈ:

    Share screenshot
    1. (തദ് ശബ്ദം തൃതീയ ബ.വ.) അവരാൽ
  2. തൈ1

    Share screenshot
    1. അധികം വളർച്ചപ്രാപിക്കാത്ത ഇളംസസ്യം
    2. ഇളപ്പമുള്ളത്
    3. ചെറുപ്പംഭാവിക്കുന്ന മധ്യവയസ്കൻ
  3. തൈ2

    Share screenshot
    1. ഒരു മാസം, മകരം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക