-
തൊണ്ടി1
- കണ്ടെടുത്ത കളവുമുതൽ
-
തൊണ്ടി2
- വൃദ്ധ
-
തൊണ്ടി3
- കള്ള്
-
തൊണ്ടി4
- ഒരിനം വൃക്ഷം (ഇതിൻറെ കായ് ചുവന്നുതുടുത്തിരിക്കും. കവികൾ സ്ത്രീകളുടെ ചുണ്ടിനെ ഇതിനോടുപമിക്കാറുണ്ട്)
-
തോണ്ടി
- തോണ്ടാൻ ഉപയോഗിക്കുന്നത്, തോണ്ടുന്ന ആൾ