1. തൊണ്ട്1

    Share screenshot
    1. രണ്ടുമതിലുകൾക്കോ വേലികൾക്കോ ഇടയിലുള്ള ഇടുക്കുവഴി
  2. തൊണ്ട്2

    Share screenshot
    1. പുറന്തൊലി
    2. ചകിരി
    3. തേങ്ങയുടെ പുറംതോട്
  3. തൊണ്ട്3

    Share screenshot
    1. കന്നുകാലികളുടെ കഴുത്തിൽ കെട്ടിയിടുന്ന മുറിത്തടി
  4. തൊണ്ട്4

    Share screenshot
    1. രാഗച്ഛായയുള്ള ഒരുതരം സ്വരിക്കൽ
  5. തൊണ്ട്5

    Share screenshot
    1. സേവനം
  6. തൊണ്ട

    Share screenshot
    1. കഴുത്തിനുള്ളിൽ അന്നനാളവും ശ്വാസനാളവും തുടങ്ങുന്ന സ്ഥാനം
    2. ജീവികളുടെ ഒച്ച, ശബ്ദം
  7. തോണ്ട

    Share screenshot
    1. ആവണക്ക്
  8. തോണ്ട്

    Share screenshot
    1. കുഴിക്കൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക