1. തൊത്ത്

    1. നാ.
    2. മുലക്കണ്ണ്
    3. ഞെട്ട്
    4. പൂക്കളുടെയോ ഇലകളുടെയോ കുല
    5. മുത്തോ നാണയമോ മാലയോടുചേർത്തു നിർത്തുന്ന കുഴ
  2. തൊത്ത, -ത്തി

    1. നാ.
    2. അംഗഭംഗമുള്ള
  3. തൊദ

    1. നാ.
    2. ഒരു ദക്ഷിണേന്ത്യൻ ഭാഷ, ദ്രാവിഡഗോത്രത്തിൽപ്പെട്ടത്
  4. തോത്

    1. നാ.
    2. പ്രമാണം
    3. അളവ്
    4. നിരക്ക്
    5. അളവിൻറെ ഏകകം
    6. മാനദണ്ഡം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക