-
തോട
- സ്ത്രീകൾ കാതിൽ അണിയുന്ന ആഭരണം
- ഒരുകെട്ട് ഇലവർംഗപ്പട്ട
-
തോട്1
- ചെറിയ ജലപ്രവാഹം
- ജലഗതാഗതത്തിനുവേണ്ടിയും മറ്റും കൃത്രിമമായി നിർമിക്കപ്പെടുന്ന വീതികുറഞ്ഞ നീണ്ട ജലാശയമോ ജലപ്രവാഹമോ
-
തോട്2
- കട്ടികൂടിയ പുറംതൊലി, തൊണ്ട്
-
തോഡ
- ദക്ഷിണേന്ത്യയിലെ ഒരു ഭാഷ, ദ്രാവിഡഭാഷാകുടുംബത്തിൽപ്പെട്ടത്