-
തോടി
- നാ. സംഗീ.
-
ഒരു രാഗം
-
തൊടി1
- നാ.
-
കിണറ്റിൽ ഇറങ്ങുന്നതിനും മറ്റുമായി അതിൻറെ ഉൾവശത്ത് വൃത്താകൃതിയിൽ പണിതിട്ടുള്ള പടി
-
തൊടി2
- നാ.
-
പുരയിടത്തിൻറെ താണഭാഗം, ചെടികൾ വളർത്താനായി ഒരുക്കിയിട്ടിട്ടുള്ള കുഴിഞ്ഞതടം