-
തോത്
- നാ.
-
പ്രമാണം
-
അളവ്
-
നിരക്ക്
-
അളവിൻറെ ഏകകം
-
മാനദണ്ഡം
-
തൊത്ത, -ത്തി
- നാ.
-
അംഗഭംഗമുള്ള
-
തൊത്ത്
- നാ.
-
മുലക്കണ്ണ്
-
ഞെട്ട്
-
പൂക്കളുടെയോ ഇലകളുടെയോ കുല
-
മുത്തോ നാണയമോ മാലയോടുചേർത്തു നിർത്തുന്ന കുഴ
-
തൊദ
- നാ.
-
ഒരു ദക്ഷിണേന്ത്യൻ ഭാഷ, ദ്രാവിഡഗോത്രത്തിൽപ്പെട്ടത്