1. തോപ്പ

    1. നാ.
    2. തൂങ്ങിക്കിടക്കുന്ന
    3. തോൽപ
  2. തൊപ്പ1

    1. നാ.
    2. തൂങ്ങിക്കിടക്കുന്നത്
    3. കുടവയർ
  3. തൊപ്പ2

    1. നാ.
    2. രോമം
    3. പക്ഷികളുടെ പൂട
  4. തോപ്പ്

    1. നാ.
    2. മരങ്ങളും സസ്യങ്ങളും നട്ടുവളർത്തിയിട്ടുള്ള പുരയിടം, ചെറിയ തോട്ടം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക