-
തൊടുക
- തുടങ്ങുക
- ഒന്നു വേറൊന്നിൽ ചെറുതായി മുട്ടുകയോ ഉരസുകയോ ചെയ്യുക
- (ഒരു വസ്തു) വിരലിലെടുത്ത് ശരീരത്തിൽ ഒരിടത്ത് അമർത്തി അവിടെ പതിപ്പിക്കുക. ഉദാ: പൊട്ടുതൊടുക, കുറിതൊടുക
- തീണ്ടുക
-
തോടുക
- തുന്നിച്ചേർക്കുക, കൂട്ടിത്തയ്ക്കുക
-
തോറ്റുക
- ഉണ്ടാക്കുക
- തോന്നിക്കുക
- (ദേവതയെ) സ്തുതിച്ചു പ്രസാദിപ്പിക്കുക