1. തൊഴി1

    1. -
    2. "തൊഴിയുക" എന്നതിൻറെ ധാതുരൂപം.
  2. തൊഴി2

    1. -
    2. "തൊഴിക്കുക" എന്നതിൻറെ ധാതുരൂപം.
  3. തൊഴി3

    1. നാ.
    2. അടി
    3. ചവിട്ട്
  4. തോഴി

    1. നാ.
    2. കൂട്ടുകാരി, സഖി
    3. (നാടകത്തിലും മറ്റും) നായികയെ സേവിക്കുന്നവൾ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക