1. തുരീയം

    Share screenshot
    1. മോക്ഷം
    2. നാലാമത്തേത്, നാലിലൊന്ന്
    3. ശബ്ദത്തിൻറെ നാലാമത്തെ അവസ്ഥ
  2. തൂര്യം

    Share screenshot
    1. പെരുമ്പറ
  3. തോറിയം

    Share screenshot
    1. ഒരു ലോഹം, അണുപ്രസരണസ്വഭാവത്തോടുകൂടിയത്
  4. ത്രയം

    Share screenshot
    1. മൂന്ന് ഉൾപ്പെട്ടത്
  5. തൗര്യം

    Share screenshot
    1. വാദ്യങ്ങളുടെ നാദം, വാദ്യസംഗീതം
  6. ദൂര്യം

    Share screenshot
    1. മലം
  7. ധാര്യം

    Share screenshot
    1. ധരിക്കാനുള്ളത്, വസ്ത്രം
  8. ധുരീയം

    Share screenshot
    1. കാള
  9. ധുര്യം

    Share screenshot
    1. കാള
    2. ഒരു ഔഷധി, ഇടവകം
  10. ധൈര്യം

    Share screenshot
    1. ക്ഷമ
    2. ശക്തി
    3. ശാന്തത
    4. ധീരത, ഉറപ്പ്
    5. തുനിവ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക