1. അംഗുലിത്രം, -ത്രാണം

    Share screenshot
    1. വിരലുറ ("അംഗുലിയെ ത്രാണനം ചെയ്യുന്നത്.")
  2. തരണം1

    Share screenshot
    1. വിധായകരൂപം.
  3. തരണം2

    Share screenshot
    1. കടക്കൽ
    2. കീഴടക്കൽ, ജയിക്കൽ
    3. തുഴ
    4. പാലം
    5. തോണി, ചങ്ങാടം
  4. തരുണം1

    Share screenshot
    1. അവസരം, തക്കസമയം. ഉദാ: ഇത്തരുണം
  5. തരുണം2

    Share screenshot
    1. ഒരു മർമം
    2. ഒരുതരം കുഷ്ഠം
    3. യുവത്വമള്ളത്
    4. ഇളയത്, പുതിയത്
    5. മൃദുവായത്
  6. താരണം1

    Share screenshot
    1. വിനയം
    2. തോണി, ചങ്ങാടം
    3. മറുകര കടത്തൽ
    4. മോചിപ്പിക്കൽ, രക്ഷപെടുത്തൽ
    5. അറുപതു വർഷങ്ങളുള്ള ഒരു ഗുരുവർഷ ചക്രത്തിൽ പതിനെട്ടാമതു വർഷം
  7. താരണം2

    Share screenshot
    1. ചാരണം
  8. തുരണം

    Share screenshot
    1. വേഗത
  9. തൃണം

    Share screenshot
    1. പുല്ല്
    2. നാന്മുകപ്പുല്ല്
  10. തോരണം

    Share screenshot
    1. കഴുത്ത്
    2. തൂൺ
    3. പ്രവേശനകവാടത്തിൻറെ ഇരുവശത്തായി നാട്ടിയിട്ടുള്ള സ്തംഭങ്ങൾ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക