1. ത്രിഗുണ

    1. വി.
    2. മൂന്നിരട്ടിയുള്ള
    3. മൂന്നിഴയുള്ള
    4. മൂന്നുഗുണങ്ങളുള്ള
  2. താരകിണി

    1. നാ.
    2. നക്ഷത്രങ്ങളാൽ പ്രകാശപൂർണമായ രാത്രി
  3. തൃക്കൺ, -ണ്ണ്

    1. നാ.
    2. ശ്രഷ്ഠമായ കണ്ണ്. (പ്ര.) തൃക്കൺപാർക്കുക = ദേവനോ രാജാവോ നോക്കുക (ആ.ഭാ.)
  4. ത്രികോണ

    1. നാ.
    2. നരകത്തിൻറെ ഒരു വിഭാഗം
  5. ത്രിഗുണി

    1. നാ.
    2. കൂവളം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക