1. തർക്കണം

    Share screenshot
    1. യുക്തിപൂർവം ചിന്തിക്കൽ
  2. താരാഗണം

    Share screenshot
    1. നക്ഷത്രങ്ങളുടെ സമൂഹം
  3. ത്രിഘനം

    Share screenshot
    1. 27 (3 x 3 x 3) എന്ന സംഖ്യ
  4. ത്രികോണം

    Share screenshot
    1. ഉപസ്ഥം
    2. മൂന്നുകോണുള്ള ഒരു സമതലരൂപം
    3. ലഗ്നാൽ അഞ്ച്, ഒൻപത് എന്നീ രാശികളിൽ ഒന്ന്
  5. ത്രിഗണം

    Share screenshot
    1. ധർമം അർത്ഥം കാമം എന്ന മൂന്നു പുരുഷാർഥങ്ങൾ
  6. ത്രിഗുണം

    Share screenshot
    1. സത്വം രജസ്സ് തമസ്സ് എന്നീ മൂന്നുഗുണങ്ങൾ
    2. മൂന്നിരട്ടി
  7. ദുർഗുണം

    Share screenshot
    1. ചീത്തശീലം
    2. ദുഷിച്ചപ്രവണത
  8. ദ്രക്കാണം

    Share screenshot
    1. ഒരു രാശിയുടെ മൂന്നിലൊരുഭാഗം, പത്തുദിഗ്രി
  9. ദ്രുഘണം

    Share screenshot
    1. കൊട്ടുവടി
    2. കോടാലി
    3. മുൾത്തടി
    4. അധികാരസൂചകമായ വടി, ഇരുമ്പുലക്ക
    5. കാട്ടുചമ്പകം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക