1. തൺപ്1

    1. നാ.
    2. തണുപ്പ്
  2. തൺപ്2

    1. നാ.
    2. താഴ്ച, അപകീർത്തി
  3. തണുപ്പ്

    1. നാ.
    2. ജലദോഷം
    3. കുളിർമ, ചൂടുകുറഞ്ഞ അവസ്ഥ
    4. ഉത്സാഹക്കുറവ്, മാന്ദ്യം
    5. ആശ്വാസംകുറയൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക