1. തൻറെ

    1. -
    2. താൻ എന്ന സർവനാമത്തിൻറെ സംബന്ധികാരൂപങ്ങളിൽ ഒന്ന്.
  2. തണ്ണീർ

    1. നാ.
    2. തണുത്തവെള്ളം, വെള്ളം
  3. തൊണ്ണൂറ്

    1. നാ.
    2. ഒൻപത് പത്തുചേർന്ന സംഖ്യ, നൂറിനു പത്തു കുറഞ്ഞത്
  4. തേനറ

    1. നാ.
    2. തേൻ ശേഖരിക്കാനായി തേനീച്ചകൾ നിർമിക്കുന്ന അറ
    3. തേൻ സൂക്ഷിക്കുന്നതിനായി തേനീച്ചയുടെ ശരീരത്തിലുള്ള അറ
  5. ദീനാറാ

    1. നാ.
    2. ഒരു റോമൻ വെള്ളിനാണയം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക