1. തർക്കക

    1. വി.
    2. (സത്യം) അന്വേഷിക്കുന്ന
  2. തറിക്കുക

    1. ക്രി.
    2. മുറിക്കുക, നറുക്കുക, ചീകുക
    3. തറയ്ക്കുക, തുളച്ചുകയറ്റുക (മുള്ളെന്നപോലെ)
  3. തീർക്കുക

    1. ക്രി.
    2. ഇല്ലാതാക്കുക
    3. പൂർത്തിവരുത്തുക
    4. (ഒട്ടും ശേഷിക്കാത്തവിധം) അവസാനിപ്പിക്കുക
  4. തുറക്കുക

    1. ക്രി.
    2. (വാതിലിൻറെ) അടപ്പ് നീക്കുക, അടഞ്ഞിരിക്കുന്ന കതകുപാളി നീക്കുക
    3. തടസ്സം നീക്കുക
    4. തടസ്സമായിരിക്കുന്ന കൊളുത്തു തുടങ്ങിയവ മാറ്റുക
  5. തുറിക്കുക

    1. ക്രി.
    2. പുറത്തേക്കു തള്ളിവരുക
  6. തൂർക്കുക

    1. ക്രി.
    2. നിറയ്ക്കുക
    3. വകഞ്ഞ് മാറ്റുക
  7. തെറിക്കുക

    1. ക്രി.
    2. തുടിക്കുക
    3. പെട്ടെന്ന് മറ്റൊരിടത്തേക്കു നീങ്ങി വീഴുക
  8. തെറുക്കുക1

    1. ക്രി.
    2. ചുരുട്ടുക
  9. തെറുക്കുക2

    1. ക്രി.
    2. ചെറുക്കുക
  10. ദീർഘിക

    1. നാ.
    2. കറിക്കായം
    3. ഗ്യാലറി
    4. നീളമുള്ളതോ ദീർഘവൃത്താകൃതിയുള്ളതോ ആയ കുളം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക