1. തർക്കിക്കുക

    1. ക്രി.
    2. വാദിക്കുക, ഒരു കാര്യത്തെ യുക്തികൊണ്ടു പരിശോധിക്കുക
    3. എതിർത്തു പറയുക
    4. സന്ദേഹിക്കുക
  2. ദീർഘിക്കുക

    1. ക്രി.
    2. നീളുക
    3. കാലദൈഘ്യംകൊണ്ട് വിരസമാകുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക