1. തർക്കൻ

    1. നാ. സംഗീ.
    2. ഒരു രാഗം, കൂടിയാട്ടത്തിലെ ഒരുതരം സ്വരാലാപം
  2. തുറികണ്ണ്

    1. നാ.
    2. ഉന്തിയിരിക്കുന്ന
    3. തുറിച്ചുനോക്കുന്ന കണ്ണ്
  3. ദുർഗൻ

    1. നാ.
    2. ഈശ്വരൻ
    1. പുരാണ.
    2. ഒരു അസുരൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക