1. തർജനം

    1. നാ.
    2. കോപം
    3. ഭയപ്പെടുത്തൽ, ഭീഷണിപ്പെടുത്തൽ
    4. നിന്ദ, കുറ്റപ്പെടുത്തൽ
    1. നാട്യ.
    2. ഹസ്തകർമങ്ങളിൽ ഒന്ന്, ഭയപ്പെടുത്തൽ അഭിനയിക്കാൻ ചൂണ്ടുവിരൽകൊണ്ടു ചെയ്യുന്നത്
  2. ദുർജനം

    1. നാ.
    2. ദുഷ്ടൻ
    3. ചീത്തയാൾ, വഷളൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക