1. തർജിമ

    1. നാ.
    2. തർജമ
  2. തർജമ, -ജിമ, -ജുമ

    1. നാ.
    2. ഭാഷാന്തരീകരണം, വിവർത്തനം, ഒരു ഭാഷയിൽ അവതരിപ്പിച്ചകാര്യം മറ്റൊരു ഭാഷയിൽ പ്രകടിപ്പിക്കൽ. (പ്ര.) തർജമചെയ്യുക = ഭാഷാന്തരീകരണം ചെയ്യുക
  3. തർജുമ

    1. നാ.
    2. തർജമ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക