1. തർദു

    1. നാ.
    2. മരത്തവി
  2. ധർത്താ

    1. നാ.
    2. ധരിക്കുന്നവൻ, താങ്ങുന്നവൻ, വാഹകൻ (സ്ത്രീ.) ധർത്രി
  3. തൈർഥ

    1. വി.
    2. തീർഥത്തെ സംബന്ധിച്ച
  4. ധിറുതി

    1. നാ.
    2. തിടുക്കം
  5. ധൂർത്ത്

    1. നാ.
    2. ധൂർത്തത
  6. തൗറാത്ത്

    1. നാ.
    2. ബൈബിൾ, പഴയനിയമം, ജൂതന്മാരുടെ മതഗ്രന്ഥം
  7. തോർത്ത്

    1. നാ.
    2. തുവർത്ത്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക