1. തർപ്പണം

    1. നാ.
    2. ആഹാരം
    3. പഞ്ചയജ്ഞങ്ങളിൽ ഒന്ന്, പിതൃക്കൾ, ദേവന്മാർ, ഋഷികൾ എന്നിവരുടെ തൃപ്തിക്കായി ഇരുകൈയുംകൂട്ടി ജലം കോരിയൊഴിക്കുന്ന ഒരു കർമ, സ്സ്
    4. തൃപ്തിപ്പെടുത്തൽ (പ്രീണിപ്പിക്കൽ)
    5. തൃപ്തി, നല്ല ആഹാരം കഴിച്ചുണ്ടാകുന്ന തൃപ്തി
    6. പൂർണത
    7. മെലിഞ്ഞ ശരീരം തടിപ്പിക്കുന്ന ചികിത്സാവിധി
  2. തുറപ്പണം

    1. നാ.
    2. തുറച്ചുങ്കം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക