1. തർഷം1

    Share screenshot
    1. ദാഹം
    2. അതിയായ ആഗ്രഹം
  2. തർഷം2

    Share screenshot
    1. കടൽ
    2. തോണി
  3. ദർശം

    Share screenshot
    1. കറുത്തവാവ്
  4. ധർഷം

    Share screenshot
    1. ധിക്കാരം
    2. ഉപദ്രവിക്കൽ
    3. അക്ഷമ
    4. നിയന്ത്രണം
    5. നിന്ദനം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക