-
ഥം
- നാ.
-
പർവതം
-
ഒരു രോഗം
-
രക്ഷണം
-
മംഗളം
-
ഭക്ഷിക്കൽ
-
ആപത്സൂചന
-
ഏളിതം, -ത്തം
- നാ.
-
പരിഹാസം, ആക്ഷേപം
-
താം
- സ.നാ.
-
(തദ് എന്നതിൻറെ സ്ത്രീലിംഗം ദ്വിതീയ ഏ.വ.)അവളെ, അവളോട്, അവളിലേക്ക്. ഉദാ: താംപുരീം = ആ പുരിയെ
-
ഓത്, -തം, -ത
- നാ.
-
സമുദ്രം
-
കാകപാതം, -ദം
- നാ. സംഗീ.
-
താളത്തിൻറെ അംഗങ്ങളിലൊന്ന്
-
തേം
- നാ.
-
തേൻ
-
കള്ള്
-
മാധുര്യം