-
ഥകാരം
- നാ.
-
"ഥ" എന്ന അക്ഷരം
-
തകരം
- നാ.
-
വെളുത്തീയം
-
വെളുത്തീയം പൂശിയ ലോഹത്തകിട്, അതുകൊണ്ടു നിർമിച്ച പെട്ടി തുടങ്ങിയവ
-
തക്രം
- നാ.
-
മോര്
-
താകരം
- നാ.
-
ഒരിനം മദ്യം (ചാരായം)
-
ധിക്കാരം
- നാ.
-
നിന്ദയോടുകൂടിയ പെരുമാറ്റം
-
അവഗണനയോടുകൂടിയ പെരുമാറ്റം, വകവയ്ക്കാതിരിക്കൽ