അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
തല്ല്
അടി, പ്രഹരം. (പ്ര.) തല്ലിനുതല്ല് = പകരത്തിനുപകരം. തല്ലുകൊള്ളിത്തനം, -ത്തരം = അടിമേടിക്കുന്ന സ്വഭാവം. "തല്ലുകൊണ്ടാലും അതു മൊതിരമിട്ട കൈകൊണ്ടുവേണം" (പഴ.)
ഥല്ല്
ഭയമില്ലായ്മ, ധിക്കാരം
സംഗീതം
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക