1. ദക്ഷിണീയ

    1. വി.
    2. തെക്കെ ദേശത്തുള്ള
    3. ദക്ഷിണ അർഹിക്കുന്ന
  2. അദക്ഷിണ്യ, -ദക്ഷിണീയ

    1. വി.
    2. ദക്ഷിണയ്ക്ക് അർഹതയില്ലാത്ത
  3. ദാക്ഷിണ്യ

    1. വി.
    2. ദക്ഷിണയായി നൽകാവുന്ന
  4. ദീക്ഷണീയ

    1. വി.
    2. ദീക്ഷിക്കേണ്ടതായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക